ഒരു ഇലയനക്കം പോലും ചിലപ്പോള്‍
കൊടും കാറ്റിനേക്കാള്‍ പേടിപ്പെടുത്താം
ഒരുപക്ഷെ... ദൂരം നമുക്കിടയില്‍
അകലം തീര്‍ക്കാം
അനിവാര്യമായ വേര്‍പാടിന്റെ
മരംകോച്ചുന്ന തണുപ്പ്
കലഹത്തിന്റെ ഇളം വെയിലായി മാറാം..
എങ്കിലും...
സമയസൂചികയോട് പൊരുത്തപ്പെടാന്‍
എനിക്കിനിയും സമയം വേണം....
നിങ്ങളുടെ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.
ReplyDeleteനിങ്ങളുടെ ബ്ലോഗുകൾ മരുപ്പച്ചയിലും പോസ്റ്റ് ചെയ്യുക. കൂടുതൽ ആളുകളിലെത്തുവാൻ അതുപകരിക്കും.
http://www.maruppacha.com/
wayanatil choodanna kettathu..ninakku maathram maram kochunna thanuppu..enthaa ninte prasnam..:)
ReplyDelete