Monday, March 8, 2010

സമയം


ഒരു ഇലയനക്കം പോലും ചിലപ്പോള്‍

കൊടും കാറ്റിനേക്കാള്‍ പേടിപ്പെടുത്താം

ഒരുപക്ഷെ... ദൂരം നമുക്കിടയില്‍

അകലം തീര്‍ക്കാം

അനിവാര്യമായ വേര്‍പാടിന്‍റെ

മരംകോച്ചുന്ന തണുപ്പ്

കലഹത്തിന്‍റെ ഇളം വെയിലായി മാറാം..

എങ്കിലും...

സമയസൂചികയോട് പൊരുത്തപ്പെടാന്‍

എനിക്കിനിയും സമയം വേണം....

2 comments:

  1. നിങ്ങളുടെ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്‌.

    നിങ്ങളുടെ ബ്ലോഗുകൾ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക. കൂടുതൽ ആളുകളിലെത്തുവാൻ അതുപകരിക്കും.
    http://www.maruppacha.com/

    ReplyDelete
  2. wayanatil choodanna kettathu..ninakku maathram maram kochunna thanuppu..enthaa ninte prasnam..:)

    ReplyDelete