Saturday, March 27, 2010

വേര്‍പാട്‌


വിരലില്‍ നിന്ന്‍ നഖം

പറിച്ചെടുക്കും പോലെ

നീ നിന്‍റെ ഹൃദയം

എന്‍റെതില്‍ നിന്ന്‍

പറിച്ചെടുക്കുന്നു...

1 comment:

  1. ബൂലോകത്തേക്കു സ്വാഗതം. ചെറുതെങ്കിലും മനസ്സില്‍ തട്ടുന്ന കവിത...

    ReplyDelete