Friday, July 2, 2010

തീക്കട്ടയിലെ ഉറുമ്പ്




മഴയുടെ ഇരമ്പലില്‍
ഒരു നേര്‍ത്ത ആര്‍ത്തനാദം
ബോധാമില്ലാത്തവന് ബോധക്കേട്
തുന്നിക്കൂട്ടലുകള്‍, സഹതാപം
മലര്‍ന്നു കിടന്നപ്പോള്‍
സൂര്യന്‍ ചിരിക്കുന്നു...
ഈ പാവം ഉറുമ്പിന് അറിയില്ലല്ലോ
താന്‍ തീക്കട്ടയില്‍ ആണെന്ന്...

5 comments:

  1. ഒരു അപകടത്തിന്‍റെ ബാക്കിപത്രം??
    നല്ല ശൈലി.. കൊള്ളാം..:)

    ReplyDelete
  2. pic evidenna? lines ellam nannayittundu.

    ReplyDelete
  3. നല്ല ചിത്രം , വരികള്‍ മുഴുവനായി പുടി കിട്ടിയില്ല :)

    ReplyDelete
  4. ബോധാമില്ലാത്തവന് ബോധക്കേട്
    തുന്നിക്കൂട്ടലുകള്‍, സഹതാപം
    മലര്‍ന്നു കിടന്നപ്പോള്‍
    സൂര്യന്‍ ചിരിക്കുന്നു...
    ഇതൊന്നും എനിക്ക് പിടി കിട്ടിയില്ല

    ReplyDelete
  5. കവിതയും ചിത്രവും നന്നായി

    ReplyDelete