Tuesday, May 18, 2010

പ്രണയത്തിന്‍റെ മരം


എന്‍റെ പ്രണയത്തിന്‍റെ മരം...

നീ ചുവടെ വെട്ടിയിട്ടും...

പൂവാകയായി പൂത്തു തളിര്‍ത്ത്‌

ചുവന്ന്‍ ജ്വലിച്ച്...

വേര് അറുക്കുവാന്‍

നിനക്ക് ആവില്ല...

എനിക്കും..!

1 comment:

  1. വേദന വേദന ലഹരി പിടിക്കും വേദന ഞാനിതില്‍ മുഴുകട്ടേ..

    ReplyDelete