Monday, March 29, 2010

മഴ


ഹൃദയത്തില്‍ പൂക്കാലം ഒളിപ്പിച്ച്

നിഴലിന്‍റെ ഇടവഴികളില്‍

കാലം തെറ്റി പെയ്ത മഴയാണു നീ...

ആടിത്തിമിര്‍ത്തു പെയ്ത

മഴയ്ക്കൊടുവിലാണ് ഞാനറിഞ്ഞത്

ഞാനറിയാത്ത പല ശരികളും

ഈ ലോകത്തുണ്ടെന്ന്‍...

1 comment:

  1. ഹാവൂ‍...
    ഒരാളെയെങ്കിലും കണ്ടല്ലൊ ബ്ലോഗില്‍..
    ഇതാരാ ഈ നാട്ടുകാരന്‍..?

    ബ്ലോഗ് വായിച്ചിട്ടില്ല....
    വായിക്കാന്‍ തുടങ്ങുന്നു.
    മെയില്‍ ഐഡി ഒന്നു തരാമൊ.?

    ReplyDelete