Tuesday, March 2, 2010

ഒഴുക്ക്


എന്‍റെ കണ്ണുകള്‍ തുറക്കാന്‍
എനിക്കിപ്പോള്‍ ഭയമാണ്
ഒരിക്കലും നിലക്കാത്ത ഒരു ഒഴുക്ക്
അതിനെ തടയാന്‍ എന്‍റെ
കണ്പീലികള്‍ക്ക് ആയില്ലെങ്കിലോ..??

1 comment:

  1. അയ്യേ ഇങ്ങനെ ഭയന്നാലോ ചുമ്മാ തുറക്കെന്നെ.. :)

    ReplyDelete